കോമൺസ്:വാർഷികചിത്രം/2019
Jump to navigation
Jump to search
വാർഷികചിത്രം 2019
വാർഷികചിത്രം 2019 || ആമുഖം – നിയമങ്ങൾ – സംവാദം – പരിഭാഷ – സമിതി – സഹായം || ഘ1 മത്സരാർത്ഥികൾ – ചിത്രശാല || ഘ2 ചിത്രശാല || ഫലം
In other languages
വിക്കിമീഡിയ കോമൺസിൽ ഉപയോക്താക്കൾ നൽകുന്ന അനന്യമായ സംഭാവനകളെ തിരിച്ചറിയാനായി വർഷം തോറും നടത്തുന്ന ചിത്രം തിരഞ്ഞെടുക്കൽ മത്സരത്തിന്റെ പതിനഞ്ചാമത്തെ പതിപ്പായിരുന്നു വാർഷികചിത്രം 2019.
കാളയോട്ടമത്സരം: പാകു ജാവിയിൽ നടന്ന കാളയോട്ടത്തിൽ കാളക്കാരൻ കാളകളെ നയിക്കുന്നു (മിനാങ്കബൗ - എന്ന മരമടി മത്സരത്തിൽ നിന്നും), പശ്ചിമസുമാത്ര, ഇന്തോനേഷ്യയിലെ റ്റനാഹ് ദറ്റാർ എന്ന സ്ഥലത്തുനിന്നും.
കടപ്പാട്: Rodney Ee (via Flickr) / CC BY 2.0
655 വോട്ട്
-
രണ്ടാം സ്ഥാനം: നോത്രദാമിലെ കുന്തം 2019 ഏപ്രിൽ 15-ന് ഉണ്ടായ തീപ്പിടിത്തത്തിനിടെ എടുത്ത ചിത്രം.
കടപ്പാട്: LEVRIER Guillaume (CC BY-SA 4.0)
527 വോട്ട് -
മൂന്നാം സ്ഥാനം: ഗ്രാമീണയുവതി, പലങാൻ, കുർദ്ദിസ്താൻ, ഇറാൻ.
കടപ്പാട്: Salar Arkan - سالار ارکان (CC BY SA 4.0)
428 വോട്ട്
പഴയ വിജയികൾ
-
2018-ലെ വിജയി
-
2017-ലെ വിജയി
-
2016-ലെ വിജയി
-
2015-ലെ വിജയി
-
2014-ലെ വിജയി
-
2013-ലെ വിജയി
-
2012-ലെ വിജയി
-
2011-ലെ വിജയി
-
2010-ലെ വിജയി
-
2009-ലെ വിജയി
-
2008-ലെ വിജയി
-
2007-ലെ വിജയി
-
2006-ലെ വിജയി