കോമൺസ്:വാർഷികചിത്രം/2019/സഹായം

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Picture of the Year/2019/Help and the translation is 80% complete. Changes to the translation template, respectively the source language can be submitted through Commons:Picture of the Year/2019/Help and have to be approved by a translation administrator.
വാർഷികചിത്രം 2019
end
വാർഷികചിത്രം 2019 || ആമുഖംനിയമങ്ങൾസംവാദംപരിഭാഷസമിതിസഹായം || ഘ1 മത്സരാർത്ഥികൾചിത്രശാല || ഘ2 ചിത്രശാല || ഫലം

പതിവ് ചോദ്യങ്ങള്‍

എപ്പോഴാണ് തുടങ്ങുക?

  • ഒന്നാം ഘട്ടം 8 മാർച്ച് 2020, 15:00-നു തുടങ്ങി 22 മാർച്ച് 2020, 23:59:59-നു അവസാനിക്കുന്നതാണ്
  • രണ്ടാം ഘട്ടം 5 ഏപ്രിൽ 2020, 15:00-നു തുടങ്ങി 19 ഏപ്രിൽ 2020, 23:59:59-നു അവസാനിക്കുന്നതാണ്

ഏതൊക്കെ ചിത്രങ്ങളാണ് മത്സരത്തിനു യോഗ്യമായവ?

2019-ൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ ആയി കണക്കാക്കുന്നവയെല്ലാം ആദ്യ ഘട്ടത്തിനു യോഗ്യമാണ്. ഒന്നാം ഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.

ബീറ്റാ-പരീക്ഷണത്തിനിടെ ഞാൻ ചെയ്ത വോട്ട് പരിഗണിക്കപ്പെടുമോ, എനിക്ക് വോട്ട് ചെയ്യാൻ യോഗ്യതയുണ്ടോ?

ഉവ്വ്, വോട്ട് സാധുവായിരിക്കുന്നിടത്തോളം (എന്ന് വെച്ചാൽ ചിത്രം തെറ്റായി ചേർക്കപ്പെട്ടതോ പിഴവുകളുണ്ടാകാത്തതോ ആയിരിക്കുന്നിടത്തോളം) അത് സാധുവായിരിക്കും. താങ്കളുടെ വോട്ടുകൾ താങ്കൾക്ക് താങ്കളുടെ സംഭാവനകൾ താളിലോ, ചിത്രശാലാ താളുകളിൽ വലത് മുകളിലെ മൂലയിലായി ഉള്ള 'എന്റെ വാർഷികചിത്രം' എന്ന കണ്ണി ഉപയോഗിച്ചോ കാണാവുന്നതാണ്.

വോട്ടെടുപ്പ് കാലാവധി കഴിഞ്ഞ ശേഷം വോട്ട് ചെയ്യാവുന്നതാണോ?

വോട്ടെടുപ്പ് സമയം കഴിഞ്ഞ് താങ്കൾ ചെയ്യുന്ന വോട്ട് കണക്കാക്കുന്നതല്ല. വോട്ടെടുപ്പ് സമയം കഴിയുമ്പോൾ വോട്ട് താളുകൾ മരവിപ്പിച്ച് സൂക്ഷിക്കുന്നതായിരിക്കും. വോട്ടെടുപ്പ് സമയം കഴിഞ്ഞ് വോട്ട് ചെയ്താൽ തടയലോ കാര്യനിർവാഹകർക്ക് ചെയ്യാവുന്ന മറ്റ് നടപടികളോ എടുക്കുകയില്ലെങ്കിലും വോട്ട് ഒഴിവാക്കുന്നതായിരിക്കും.

Where is the help for the enhanced voting tool?

It is located at this page. JavaScript must be enabled in your browser to use the enhanced voting tool. While we will try to help users vote, we are unable to provide in-depth technical support due to vote volume. Click here for instructions to turn JavaScript on in your browser.

'എന്റെ വാർഷികചിത്രം' നിയന്ത്രണസൗകര്യത്തിൽ വോട്ട് ചെയ്യാൻ എനിക്ക് യോഗ്യത ഇല്ലെന്നാണ് കാണിക്കുന്നത്, പക്ഷേ യോഗ്യതയുണ്ടെന്ന് എനിക്കറിയാം.

'എന്റെ വാർഷികചിത്രം' കണ്ണി താങ്കൾക്ക് വോട്ട് ചെയ്യാനാവുന്ന എല്ലാ താളുകളിലും കാണാവുന്നതാണ്.

There are several steps you can take if this the case.

  1. ആദ്യമായി, താങ്കളുടെ വിക്കിമീഡിയ കോമൺസ് അംഗത്വവും താങ്കളുടെ തറവാട് വിക്കി അംഗത്വവും യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
  2. ഏതൊരു ചിത്രശാലാ താളിലേയും വലത് മുകളിലായുള്ള 'എന്റെ വാർഷികചിത്രം' നിയന്ത്രണമേഖലയിൽ അമർത്തുക. ലഭ്യമാകുന്ന പോപ് അപ്പിൽ യോഗ്യതാ ഭാഗത്തെ "വീണ്ടും പരിശോധിക്കുക" അമർത്തി നോക്കുക.
  3. ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ 'എന്റെ വാർഷികചിത്രം' താളിലെ 'നീക്കംചെയ്യുക' ബട്ടൺ അമർത്തിയ ശേഷം താൾ വീണ്ടും എടുക്കുക.
  4. If this does not work, it may be necessary to delete the cache and the cookies in your browser. This is usually possible from your Internet browser's preferences or settings panel. Performing an Internet search or contacting the maker of your Internet browser may be helpful in learning how to clear your cache or delete cookies. After deleting cookies, you might be logged-out. My POTY can be found on all gallery pages if your browser has JavaScript enabled.
കാഷെ മറികടക്കൽ - ലളിതമായ നിർദ്ദേശങ്ങൾ
ബഹുഭൂരിഭാഗം വിൻഡോസ് അല്ലെങ്കിൽ ലിനക്സ് ബ്രൗസറുകളിൽ:
  • Ctrl അമർത്തിപ്പിടിച്ചുകൊണ്ട് F5 അമർത്തുക.

ആപ്പിൾ സഫാരിയിൽ:

  •  Shift അമർത്തിപ്പിടിച്ചുകൊണ്ട് ടൂൾബാറിലെ Reload ബട്ടൺ അമർത്തുക.

മാകിനായുള്ള ക്രോമിൽ:

  •  Cmd അമർത്തിപ്പിടിച്ചുകൊണ്ട് R അമർത്തുക.

മാകിനായുള്ള ഫയർഫോക്സിൽ:

  •  Cmd അമർത്തിപ്പിടിച്ചുകൊണ്ട് F5 അമർത്തുക.

എങ്ങനെയാണ് എനിക്ക് നേരിട്ട് വോട്ട് ചെയ്യാനാവുക?

  1. Be sure you are eligible to vote, and are logged in to Wikimedia Commons.
  2. വാർഷികചിത്രം താളിൽ ഇപ്പോൾ തന്നെ വോട്ട് ചെയ്യുക ». എന്നതിൽ അമർത്തുക.
  3. ഒരു വർഗ്ഗത്തിൽ അമർത്തുക.
  4. താങ്കൾ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന ചിത്രത്തിന്റെ വലത് താഴെയുള്ള സ്ഥിതിവിവരക്കണക്കുകൾ എന്നതിൽ അമർത്തുക.
  5. ചെറിയ പോപ്പ്-അപ്പിലെ വോട്ടുകൾ കണ്ണി അമർത്തുക
  6. വോട്ടുകൾ ഭാഗത്തെ തിരുത്തുക അമർത്തുക
  7. Add your user name in the same format as other users did before you. For example: # [[User:Myusername|Myusername]]
  8. താൾ സേവ് ചെയ്യുക അമർത്തുക.

താങ്കൾ ചെയ്തത് ശരിയായില്ലെങ്കിൽ, സേവ് ചെയ്യാൻ ശ്രമിക്കുമ്പോൾ താങ്കൾക്ക് ഒരു സന്ദേശം ലഭിക്കുന്നതാണ്. എപ്രകാരം ശരിയായി വോട്ട് ചെയ്യാം എന്ന് അതിലുണ്ടായിരിക്കും.

ഇത് വലിയൊരു ശ്രമമായതിനാൽ, ആഴത്തിലുള്ള സാങ്കേതിക സഹായം നൽകാൻ ഞങ്ങൾക്ക് കഴിയില്ല. എങ്കിലും ബ്രൗസറിന്റെ സജ്ജീകരണങ്ങളും മെനുവും പരിശോധിക്കുന്നതും ഓൺലൈനിൽ തിരയുന്നതും താങ്കളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.

Are there results for contest before a round ends?

No. We don't want the results to influence voters and cause a more significant impact of an early lead. We will publish all the voting statistics after a round ends. You may however analyze the candidate vote pages yourself in whichever method you like, but we are strongly against publishing such results before the end of the round.

ആരാണീ മത്സരം നടത്തുന്നത്?

Have a look at the Committee page.

സംശയമുന്നയിക്കുക

താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം മുകളിൽ കണ്ടെത്താൻ കഴിഞ്ഞില്ലയെങ്കിൽ,

ചോദ്യം ചോദിക്കാൻ ഇവിടെ ഞെക്കുക