Commons:Upload/screenshot/ml
സ്വതന്ത്രാനുമതിയിലുള്ള ഒരു സോഫ്റ്റ്വേർ പ്രോഗ്രാമിന്റെ സ്ക്രീൻഷോട്ട് അപ്ലോഡ് ചെയ്യുക:
സ്ക്രീൻഷോട്ടിലുൾപ്പെട്ടിരിക്കുന്ന എല്ലാ ഭാഗങ്ങളും സ്വതന്ത്രാനുമതിയിലുള്ള സോഫ്റ്റ്വേറിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോമൺസിലെ സ്ക്രീൻഷോട്ടുകൾക്കുള്ള താൾ കാണുക.
വിക്കിമീഡിയ കോമൺസിൽ കുത്തകാവകാശമുള്ള സോഫ്റ്റ്വേറുകളുടെ സ്ക്രീൻഷോട്ടുകൾ അനുവദിച്ചിട്ടില്ല, അവ ഉൾപ്പെടുത്തുന്ന പക്ഷം മായ്ക്കപ്പെടുന്നതാണ്!
താങ്കൾ അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന പ്രമാണം ഒരു സ്ക്രീൻഷോട്ട് അല്ല എങ്കിൽ, മറ്റ് അപ്ലോഡ് ഫോമുകൾ ഉപയോഗിക്കുക.
സോഫ്റ്റ്വേർ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്ന ഓപ്പൺ സോഴ്സ് / സ്വതന്ത്ര സോഫ്റ്റ്വേർ അനുമതി തിരഞ്ഞെടുക്കുക:
താങ്കൾ അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന സോഫ്റ്റ്വേർ സ്വതന്ത്രമാണെന്നതിൽ ഉറപ്പില്ലെങ്കിൽ, ആദ്യം അതിനെക്കുറിച്ച് സഹായമേശയിൽ ചോദിക്കാവുന്നതാണ്.