Commons:Upload/ml
Jump to navigation
Jump to search
Try the Upload Wizard for simple cases, and upload multiple files at once.
ഈ സൃഷ്ടി എവിടെ നിന്നുള്ളതാണ്? (അനുയോജ്യമായ കണ്ണിയിൽ ഞെക്കുക)
- ഇത് എന്റെ സ്വന്തം സൃഷ്ടിയാണ് (സഹായം)
- ഇത് ഫ്ലിക്കറിൽ നിന്നും എടുത്ത മറ്റാരുടേയോ സൃഷ്ടിയാണ് (ഫ്ലിക്കറിലെ ചിത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ)
- ഇത് കോമൺസിലുള്ള ഒരു പ്രമാണത്തിൽ നിന്നും സൃഷ്ടിച്ചതാണ്
- ഇത് മറ്റൊരു വിക്കിമീഡിയ പദ്ധതിയിൽ നിന്നും എടുത്തതാണ് (വിക്കിപീഡിയ, വിക്കിപാഠശാല, വിക്കിവാർത്തകൾ, തുടങ്ങിയവ.)
- ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ ഭരണകൂടത്തിന്റെ സ്രോതസ്സിൽ നിന്നുള്ളതാണ്
- ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്വേറിന്റെ സ്ക്രീൻഷോട്ടാണ്
- ഇത് മറ്റെവിടെ നിന്നോ ഉള്ളതാണ്
- ഇത് ഒരു സ്വതന്ത്രമല്ലാത്ത ന്യായാനുമതി ചിത്രമാണ് (സ്വതന്ത്രമല്ലാത്ത ലോഗോ, പുറംചട്ട, സ്ക്രീൻഷോട്ട്, കലാസൃഷ്ടി തുടങ്ങിയവ.)
- ആരാണ് രചയിതാവ് എന്നറിയില്ല അല്ലെങ്കിൽ അനുമതിയെക്കുറിച്ച് അറിയില്ല
- അപ്ലോഡ് ഫോം ഉപയോഗിക്കാനും, ഉപയോഗാനുമതിയെക്കുറിച്ച് അറിയാനും, അല്ലെങ്കിൽ മറ്റ് വിഷയങ്ങൾ പറഞ്ഞ് തരാനും സഹായമാവശ്യമുണ്ട്.
പരിചയസമ്പന്നർക്ക്:
- അനുമതിയെക്കുറിച്ചും, പകർപ്പവകാശ റ്റാഗുകളെക്കുറിച്ചുമറിയാമെങ്കിൽ? നേരിട്ട് പ്രധാന അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.
- ഒരു {{Information}} ഫലകം തയ്യാറാണോ? (ഒരെണ്ണം ഉണ്ടാക്കാൻ ഫ്ലിൻഫോ ഉപകരണം ഉപയോഗിക്കാം) അടിസ്ഥാന അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.
വിവിധ രാജ്യങ്ങൾക്കുള്ള പകർപ്പവകാശ റ്റാഗുകളെ കുറിച്ചറിയുക. ആ താളിന്റെ ആദ്യഭാഗത്ത് പൊതുസഞ്ചയ സ്രോതസ്സുകൾക്കുള്ള പൊതു റ്റാഗുകളെക്കുറിച്ചും നൽകിയിട്ടുണ്ട്.