കോമൺസ്:വാർഷികചിത്രം/2015/സഹായം

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Picture of the Year/2015/Help and the translation is 82% complete. Changes to the translation template, respectively the source language can be submitted through Commons:Picture of the Year/2015/Help and have to be approved by a translation administrator.
Outdated translations are marked like this.

വാർഷികചിത്രം 2015
end


POTY 2015 : IntroductionRulesDiscussionTranslationsCommitteeHelpR1 Candidates / GalleryR2 GalleryResults



Skip to 'ask a question' ചോദ്യം ചോദിക്കുക എന്നതിലേക്ക് പോവുക

പതിവ് ചോദ്യങ്ങള്‍

എപ്പോഴാണ് തുടങ്ങുക?

ഒന്നാം ഘട്ടം 28 മാർച്ച് 2016-നു തുടങ്ങി 10 ഏപ്രിൽ 2016-നു അവസാനിക്കുന്നതാണ്

രണ്ടാം ഘട്ടം 15 മേയ് 2016-നു തുടങ്ങി 28 മേയ് 2016-നു അവസാനിക്കുന്നതാണ്

ഏതൊക്കെ ചിത്രങ്ങളാണ് മത്സരത്തിനു യോഗ്യമായവ?

2015-ൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ ആയി കണക്കാക്കുന്നവയെല്ലാം ആദ്യ ഘട്ടത്തിനു യോഗ്യമാണ്. ഒന്നാം ഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.

ബീറ്റാ-പരീക്ഷണത്തിനിടെ ഞാൻ ചെയ്ത വോട്ട് പരിഗണിക്കപ്പെടുമോ, എനിക്ക് വോട്ട് ചെയ്യാൻ യോഗ്യതയുണ്ടോ?

ഉവ്വ്, വോട്ട് സാധുവായിരിക്കുന്നിടത്തോളം (എന്ന് വെച്ചാൽ ചിത്രം തെറ്റായി ചേർക്കപ്പെട്ടതോ പിഴവുകളുണ്ടാകാത്തതോ ആയിരിക്കുന്നിടത്തോളം) അത് സാധുവായിരിക്കും. താങ്കളുടെ വോട്ടുകൾ താങ്കൾക്ക് താങ്കളുടെ സംഭാവനകൾ താളിലോ, ചിത്രശാലാ താളുകളിൽ വലത് മുകളിലെ മൂലയിലായി ഉള്ള 'എന്റെ വാർഷികചിത്രം' എന്ന കണ്ണി ഉപയോഗിച്ചോ കാണാവുന്നതാണ്.

വോട്ടെടുപ്പ് കാലാവധി കഴിഞ്ഞ ശേഷം വോട്ട് ചെയ്യാവുന്നതാണോ?

വോട്ടെടുപ്പ് സമയം കഴിഞ്ഞ് താങ്കൾ ചെയ്യുന്ന വോട്ട് കണക്കാക്കുന്നതല്ല. വോട്ടെടുപ്പ് സമയം കഴിയുമ്പോൾ വോട്ട് താളുകൾ മരവിപ്പിച്ച് സൂക്ഷിക്കുന്നതായിരിക്കും. വോട്ടെടുപ്പ് സമയം കഴിഞ്ഞ് വോട്ട് ചെയ്താൽ തടയലോ കാര്യനിർവാഹകർക്ക് ചെയ്യാവുന്ന മറ്റ് നടപടികളോ എടുക്കുകയില്ലെങ്കിലും വോട്ട് ഒഴിവാക്കുന്നതായിരിക്കും.

നൂതന വോട്ടെടുപ്പ് ഉപകരണത്തിനുള്ള സഹായം എവിടെയാണ് ലഭിക്കുക?

അത് ഈ താളിൽ തന്നെയാണ്. നൂതന വോട്ടെടുപ്പ് ഉപകരണം ഉപയോഗിക്കുന്നതിനായി താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് സജ്ജമാക്കിയിരിക്കണം. ഉപയോക്താക്കളെ വോട്ട് ചെയ്യാൻ സഹായിക്കേണ്ടതിനാൽ അത്യധികം ആഴത്തിലുള്ള സാങ്കേതികസഹായം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കണമെന്നില്ല. താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് എപ്രകാരം സജ്ജമാക്കാം എന്നറിയാൻ ഇവിടെ ഞെക്കുക.

'എന്റെ വാർഷികചിത്രം' നിയന്ത്രണസൗകര്യത്തിൽ വോട്ട് ചെയ്യാൻ എനിക്ക് യോഗ്യത ഇല്ലെന്നാണ് കാണിക്കുന്നത്, പക്ഷേ യോഗ്യതയുണ്ടെന്ന് എനിക്കറിയാം.

'എന്റെ വാർഷികചിത്രം' കണ്ണി താങ്കൾക്ക് വോട്ട് ചെയ്യാനാവുന്ന എല്ലാ താളുകളിലും കാണാവുന്നതാണ്.

ഇതാണ് കാര്യമെങ്കിൽ താങ്കൾക്ക് വിവിധ മാർഗ്ഗങ്ങൾ ആശ്രയിക്കാം.

  1. ആദ്യമായി, താങ്കളുടെ വിക്കിമീഡിയ കോമൺസ് അംഗത്വവും താങ്കളുടെ തറവാട് വിക്കി അംഗത്വവും യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. താങ്കളുടെ അംഗത്വങ്ങൾ കണ്ണി ചേർക്കാൻ ഇവിടെ ഞെക്കുക »
  2. ഏതൊരു ചിത്രശാലാ താളിലേയും വലത് മുകളിലായുള്ള 'എന്റെ വാർഷികചിത്രം' നിയന്ത്രണമേഖലയിൽ അമർത്തുക. ലഭ്യമാകുന്ന പോപ് അപ്പിൽ യോഗ്യതാ ഭാഗത്തെ "വീണ്ടും പരിശോധിക്കുക" അമർത്തി നോക്കുക.
  3. ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ 'എന്റെ വാർഷികചിത്രം' താളിലെ 'നീക്കംചെയ്യുക' ബട്ടൺ അമർത്തിയ ശേഷം താൾ വീണ്ടും എടുക്കുക.
  4. If this does not work, it may be necessary to delete the cache and the cookies in your browser. This is usually possible from your Internet browser's preferences or settings panel. Performing an Internet search or contacting the maker of your Internet browser may be helpful in learning how to clear your cache or delete cookies. After deleting cookies, you might be logged-out. My POTY can be found on all gallery pages if your browser has JavaScript enabled.
കാഷെ മറികടക്കൽ - ലളിതമായ നിർദ്ദേശങ്ങൾ
ബഹുഭൂരിഭാഗം വിൻഡോസ് അല്ലെങ്കിൽ ലിനക്സ് ബ്രൗസറുകളിൽ:
  • Ctrl അമർത്തിപ്പിടിച്ചുകൊണ്ട് F5 അമർത്തുക.

ആപ്പിൾ സഫാരിയിൽ:

  •  Shift അമർത്തിപ്പിടിച്ചുകൊണ്ട് ടൂൾബാറിലെ Reload ബട്ടൺ അമർത്തുക.

മാകിനായുള്ള ക്രോമിൽ:

  •  Cmd അമർത്തിപ്പിടിച്ചുകൊണ്ട് R അമർത്തുക.

മാകിനായുള്ള ഫയർഫോക്സിൽ:

  •  Cmd അമർത്തിപ്പിടിച്ചുകൊണ്ട് F5 അമർത്തുക.

സ്ഥിതിവിവരക്കണക്കുകളിൽ എന്താണ് കാണിക്കുന്നത്?

കൃത്യമായും ശരിയായിരിക്കണം എന്നില്ലെങ്കിൽ കൂടിയും വോട്ടിടലിലെ പ്രവണതകൾ അവിടെക്കാണാം. അസാധുവായ സ്ഥാനാർത്ഥികളും വോട്ടുകളും അതിൽ ഉൾപ്പെടും. ദിവസം രണ്ട് പ്രാവശ്യം മാത്രമേ പുതുക്കാറുള്ളു എന്നതിനാൽ, വോട്ട് രേഖപ്പെടുത്തിയാലുടൻ അവ പ്രത്യക്ഷപ്പെടണമെന്നില്ല.

എങ്ങനെയാണ് എനിക്ക് നേരിട്ട് വോട്ട് ചെയ്യാനാവുക?

  1. Be sure you are eligible to vote, and are logged in to Wikimedia Commons. It may be a good idea to have unified your Wikimedia accounts.

വാർഷികചിത്രം താളിൽ ഇപ്പോൾ തന്നെ വോട്ട് ചെയ്യുക ». എന്നതിൽ അമർത്തുക.

  1. ഒരു വർഗ്ഗത്തിൽ അമർത്തുക.
  2. താങ്കൾ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന ചിത്രത്തിന്റെ വലത് താഴെയുള്ള സ്ഥിതിവിവരക്കണക്കുകൾ എന്നതിൽ അമർത്തുക.
  3. Click on the Votelist link in the tiny popup.
  4. വോട്ടുകൾ ഭാഗത്തെ തിരുത്തുക അമർത്തുക
  5. Add your user name in the same format as other users did before you. For example: # [[User:Myusername|Myusername]]
  6. താൾ സേവ് ചെയ്യുക അമർത്തുക.

If you don't do it correctly, you will receive a message after attempting to save. It will tell you how to vote correctly.

ഇത് വലിയൊരു ശ്രമമായതിനാൽ, ആഴത്തിലുള്ള സാങ്കേതിക സഹായം നൽകാൻ ഞങ്ങൾക്ക് കഴിയില്ല. എങ്കിലും ബ്രൗസറിന്റെ സജ്ജീകരണങ്ങളും മെനുവും പരിശോധിക്കുന്നതും ഓൺലൈനിൽ തിരയുന്നതും താങ്കളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.

ആരാണീ മത്സരം നടത്തുന്നത്?

സമിതിയുടെ താൾ ഇവിടെ കാണുക.

സംശയമുന്നയിക്കുക

താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം മുകളിൽ കണ്ടെത്താൻ കഴിഞ്ഞില്ലയെങ്കിൽ,

ചോദ്യം ചോദിക്കാൻ ഇവിടെ ഞെക്കുക