User talk:Byju.N.B

From Wikimedia Commons, the free media repository
Jump to navigation Jump to search
Welcome to Wikimedia Commons, Byju.N.B!

-- Wikimedia Commons Welcome (talk) 08:51, 28 May 2022 (UTC)[reply]

Art

[edit]

അശ്വതി ബൈജു ,ചിത്രകാരിയാണ്. ഭർത്താവ് ബൈജു. മകൾ അദ്വൈത .പഠനം:BFA(1st Rank in Kerala traditional mural painting,,2017ssus batch) MFA (painting Sree sankaracharya University of Sanskrit, 2018-kochi muzris students biennale യിൽ പങ്കെടുക്കാൻ സാധിച്ചു.2019, ജനുവരിയിൽ കേരള ലളിതകലാ അക്കാദമിയുടെ ഗ്രാൻ്റ് സോളോ എക്സിബിഷൻ"Mnemonics" തൃശൂർ ചിത്രശാല ആർട്ട് ഗ്യാലറിയിൽ നടത്തുകയുണ്ടായി.2019 കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്രകലാ അവാർഡ്(special mention award) ലഭിക്കുകയുണ്ടായി. painting group Exhibitions , painting campus, എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 111.92.78.44 12:39, 28 May 2022 (UTC)[reply]