User:PRINCE MICKLE JOSEPH

From Wikimedia Commons, the free media repository
Jump to navigation Jump to search

പതിനെട്ട് വർഷങ്ങൾക്ക് മുൻപ് പ്രവചനം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ആൽബത്തിൽ സ്വർഗീയ ഗായകൻ കെസ്റ്റർ ആലപിച്ച 'ജീവൻ പോകിലും നാഥാ നിന്നെ വാഴ്ത്തും' എന്ന ഒരു പാട്ട് എഴുതി തുടക്കം.അവിടുന്ന് ഇങ്ങോട്ട് പ്രശസ്ത സംഗീതജ്ഞൻ ഫാദർ ഷാജി തുമ്പേച്ചിറയിലിന്റെ ശിക്ഷണത്തിൽ നിരവധി വർക്കുകളിൽ സഹായിയായി.ഇപ്പോൾ എഴുതിയതും പാടിയതും സംഗീതം നൽകിയതും ഒക്കെ ആയി ഏകദേശം അറുപതിൽ പരം ക്രിസ്തീയ ഭക്തിഗാനങ്ങൾ പേരിലുണ്ട്.പിന്തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം മാത്രം