Template:Trademarked/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Trademarked ചില നീതിമണ്ഡലങ്ങളിൽ ഈ കൃതിയുടെ ഉള്ളടക്കം വ്യാപാരമുദ്രയായി കണക്കാക്കും. ഇത് ഉപയോഗിക്കുന്നതിനു മുമ്പ്, താങ്കൾ ഉദ്ദേശിക്കുന്ന ഉപയോഗത്തിന് ഇത് ഉപയോഗിക്കാനുള്ള നിയമപ്രകാരമുള്ള അവകാശം താങ്കൾക്കുണ്ട് എന്ന് ദയവായി ഉറപ്പാക്കുക. വ്യാപാരമുദ്രയുടെ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് താങ്കൾ മാത്രമാണ്. പൊതുനിരാകരണം കാണുക. ഈ വ്യാപാരമുദ്രയുടെ ഉപയോഗം അതിന്റെ ഉടമയുമായി വിക്കിമീഡിയ കോമൺസോ വിക്കിമീഡിയ ഫൗണ്ടേഷനോ എന്തെങ്കിലും തരത്തിലുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നർത്ഥമാക്കുന്നില്ല.
ഈ റ്റാഗ് ഇത് ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടിയുടെ പകർപ്പവകാശസ്ഥിതിയെ സൂചിപ്പിക്കുന്നില്ല. ഒരു സാധാരണ പകർപ്പവകാശ റ്റാഗ് ആവശ്യമാണ്. കോമൺസ്:അനുമതി നൽകൽ കാണുക.
NOTE: Please do not use this template directly! This is just for translation. Use {{Trademarked}} instead.