Template:Nazi symbol/ml
Jump to navigation
Jump to search
നിയമപ്രകാരമുള്ള നിരാകരണം ഈ ചിത്രത്തിൽ ജർമ്മനിയിലെ നാഷണൽ സോഷ്യലിസ്റ്റ് (നാസി) ഭരണകൂടം അഥവാ അവരോട് അടുത്തുബന്ധമുള്ള സംഘടന അഥവാ ജർമ്മനിയിലെ ഫെഡറൽ ഭരണഘടനാ കോടതി നിരോധിച്ചിട്ടുള്ള ഒരു പാർട്ടി ഉപയോഗിച്ചിരുന്ന (അല്ലെങ്കിൽ സമാനമായ) ചിഹ്നം ഉണ്ട്. ജർമ്മനിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള മുദ്രകൾ (നാസി സ്വസ്തിക അല്ലെങ്കിൽ വിലങ്ങനെയുള്ള അമ്പുകൾ പോലെയുള്ള), അവയുടെ ഉള്ളടക്കത്തിനനുസരിച്ച് ഓസ്ട്രിയ, ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാൻസ്, ബ്രസീൽ, റഷ്യ ഒപ്പം മറ്റു രാജ്യങ്ങളിലും നിയമവിരുദ്ധമായേക്കാം. നിലവിലുള്ള നിയമം, ജർമ്മനിയിൽ – ക്രിമിനൽ കോഡിന്റെ (StGB) 86a എന്ന ഖണ്ഡികയും, പോളണ്ടിൽ – ക്രിമിനൽ കോഡിന്റെ 256 എന്ന ഭാഗവും (Dz.U. 1997 nr 88 poz. 553) ആണ്. |
NOTE: Please do not use this template directly! This is just for translation. Use {{Nazi symbol}} instead.