Commons:Picture of the Year/2010/ml
Jump to navigation
Jump to search
poty2010
വർഷത്തിലെ ഒന്നാന്തരം ചിത്രങ്ങളുടെ ആഘോഷം.
അഞ്ചാമത് വർഷത്തിലെ ചിത്രം മത്സരം എന്നാൽ എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും ഉപയോക്താക്കൾ ചേർന്ന് വർഷത്തിലെ ചിത്രം തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്ന് വോട്ടിനിട്ട് തിരഞ്ഞെടുക്കുന്ന ആഘോഷമാണ്.
മത്സരം തുടങ്ങിക്കഴിഞ്ഞു, ആദ്യപാദം അവസാനിക്കുന്നത് മെയ് 4 23:59 (UTC).
എനിക്കു വോട്ട് ചെയ്യാനാകുമോ? (വോട്ടിടുന്നതിനു മുമ്പ് ഇതു വായിക്കുക)