കോമൺസ്:ലോക്കേറ്റർ-ഉപകരണം
Jump to navigation
Jump to search
നിലവിലുള്ള ചിത്രങ്ങളിൽ ജിയോകോഡ് ചെയാൻ സഹായിക്കുന്ന ഉപകരണമാണ് ലൊക്കേറ്റർ-ഉപകരണം, അതായത്, വിക്കിമീഡിയ കോമൺസിലെ ചിത്രങ്ങളിൽ ഇത് {{Location}} അല്ലെങ്കിൽ {{Object location}} വിവരങ്ങൾ ചേർക്കുന്നു.
ഇത് വികസിപ്പിച്ചത് Simon04 (സംവാദം) ആണ്, ഇത് ഡബ്ല്യു.എം.എഫ് ടൂൾഫോർജ് – ലൊക്കേറ്റർ-ഉപകരണം എന്ന് ലഭ്യമാണ്.
ഗാഡ്ജറ്റ്
ലൊക്കേറ്റർ-ഉപകരണം താങ്കളുടെ ഉപകരണപ്പെട്ടിയിൽ ലഭ്യമാകാനായി, താങ്കളുടെ ഗാഡ്ജറ്റ് സജ്ജീകരണങ്ങളിൽ ലൊക്കേറ്റർ-ഉപകരണം ഗാഡ്ജറ്റ് സജ്ജമാക്കി നൽകുക.
സഹായി
1. ഡബ്ല്യു.എം.എഫ്. റ്റൂൾഫോർജ് – ലൊക്കേറ്റർ-ഉപകരണം എന്നതിൽ ചെല്ലുക, അല്ലെങ്കിൽ, ഗാഡ്ജറ്റ് സജ്ജമാക്കിയിട്ടുണ്ടെനിൽ, ഉപകരണപ്പെട്ടിയിൽ ലൊക്കേറ്റർ-ഉപകരണം ഞെക്കുക. | |
2. മുകളിൽ വലത് മൂലയിലുള്ള ബട്ടൺ ഉപയോഗിച്ച് പ്രവേശിക്കുക. | |
3. നിലവിലുള്ള താളുകൾ തിരുത്താൻ ലൊക്കേറ്റർ-ഉപകരണത്തെ അനുവദിക്കുക. ഇത് {{Location}} അല്ലെങ്കിൽ {{Object location}} വിവരങ്ങൾ ഉൾപ്പെടുത്താൻ ആവശ്യമാണ്. | |
4. പ്രമാണങ്ങൾ തിരഞ്ഞെടുക്കുക ക്ലിക്ക് ചെയ്യുക, ജിയോകോഡ് ചെയ്യാനുള്ള പ്രമാണങ്ങളുടെ പട്ടിക നൽകുക അല്ലെങ്കിൽ പ്രമാണങ്ങൾ എടുക്കാനായി ഒരു വർഗ്ഗം നൽകുക. | |
5. ഭൗമസ്ഥാനനിർണ്ണയം ചെയ്യേണ്ട .... എടുക്കുക ക്ലിക്ക് ചെയ്യുക. | |
6. സ്വതേ {{Location}} വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങളാണ് കാണിക്കുക. അതിലൊന്ന് തിരഞ്ഞെടുക്കുക. ഈ പ്രമാണത്തിൽ {{Object location}} ഉണ്ടെങ്കിൽ, ബന്ധപ്പെട്ട മണ്ഡലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നിർദ്ദേശാങ്കങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ്. |
|
7. ഭൂപടത്തിൽ അതിന്റെ സ്ഥാനം അടയാളപ്പെടുത്തുക. വസ്തുവിന്റെ സ്ഥാനത്തിനായി ⇧ Shift കീ കൂടെ ഞെക്കുക. | |
8. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വലത് ഭാഗത്തുള്ള പച്ച ബട്ടൺ ക്ലിക്ക് ചെയ്യുക. ചേർത്ത നിർദ്ദേശാങ്കങ്ങൾ ഒഴിവാക്കാനാണെങ്കിൽ, ഇടത് ഭാഗത്തുള്ള x ബട്ടൺ ക്ലിക്ക് ചെയ്യുക.
|
|
9. ക്യാമറയുടെ അല്ലെങ്കിൽ വസ്തുവിന്റെ സ്ഥാനം സേവ് ചെയ്തപ്പെടുന്നതാണ്. സ്വയം സ്ഥിരീകരിക്കാൻ പ്രമാണവിവരണ താളിന്റെ നാൾവഴി എടുത്തുനോക്കുക. | |
ഘട്ടം 5-ൽ, എല്ലാ പ്രമാണങ്ങളും ഭൂപടത്തിൽ കാണണമെങ്കിൽ ... ഭൂപടത്തിൽ കാണിക്കുക എന്നത് ഞെക്കാവുന്നതാണ്. തെറ്റായ/കൃത്യമല്ലാത്ത ഭൗമനിർദ്ദേശാങ്കങ്ങൾ ഉള്ള പ്രമാണങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുന്നതാണ്. |
പരിഭാഷ
ലൊക്കേറ്റർ-ഉപകരണം താങ്കളുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക: https://www.transifex.com/locator-tool/locator-tool/
മാറ്റപ്പട്ടിക
- 2024-02-04: Migrate frontend to Vue.js 3
- 2023-07-02: Update structured data on Commons
- 2022-04-21: Gallery of images (including metadata)
- 2020-06-30: Migrate to toolforge
- 2019-05-17: Round coordinates to 5 digits [1]
- 2018-11-01: Migrate source code to TypeScript
- 2018-03-11: Fetch {{Object location}} via GeoData; separate icons for {{Location}}/{{Object location}}
- 2018-03-11: Support fetching more than 500 user files
- 2018-02-02: Migrate frontend to Bootstrap version 4
- 2018-01-01: Display locator-tool build version in About page
- 2017-12-25: ↓/↑ keys select next/previous image
- 2017-06-07: Parse file list from HTML clipboard content (select images on Wikipedia pages, copy selection, paste selection to file list)
- 2017-06-05: Support limit/start/end for user files
- 2017-06-05: Display image categories as badges
- 2017-05-23: The locator-tool got its own icon:
- 2017-05-21: Image previews can be enlarged
- 2017-05-20: Locator-tool is an official gadget
- 2017-05-20: Markers can be dragged now
- 2017-05-14: Show a map of all selected images with coordinates
- 2017-02-26: Copy & paste of coordinates
- 2017-01-09: Support for {{Object location}} added
- 2016-12-31: French user language added
- 2016-12-20: German user language added
- 2016-05-18: First version (support for editing {{Location}})