Category:Malayalam loves Wikimedia event - 2016
Jump to navigation
Jump to search
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - നാലാം പതിപ്പ്
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - നാലാം പതിപ്പ്.
പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - നാലാം ഭാഗം.
തീയ്യതി: 15 മെയ് 2016 മുതൽ 31 ജൂലൈ 2016 വരെ.
ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക.
Media in category "Malayalam loves Wikimedia event - 2016"
The following 10 files are in this category, out of 10 total.
-
Green Mango U.A.E.jpg 4,194 × 2,796; 2.57 MB
-
Horabagrus brachysoma From Kerala, India.jpg 6,000 × 4,000; 10.15 MB
-
Hygrophila auriculata from Kerala.JPG 6,000 × 4,000; 6.83 MB
-
MaheRiverfromMaheBridge.jpg 4,582 × 2,429; 3.04 MB
-
Parappanangadi Beach.JPG 6,000 × 4,000; 7.07 MB
-
PeonyFlower.jpg 5,184 × 3,456; 5.01 MB
-
TVMCLTJsExpJul2015.JPG 5,184 × 3,456; 5.22 MB
-
WelcometoMaheNearMaheBridge cropped.jpg 3,527 × 2,351; 1.74 MB
-
WelcometoMaheNearMaheBridge.jpg 3,530 × 3,456; 3.96 MB
-
WOWAirAirbusA321TF-MOM.jpg 5,184 × 3,456; 4.84 MB