Category:Kindi (vessel)
Jump to navigation
Jump to search
See also: Category:Lota (vessel).
English: Kindi is a type of a pitcher usually found in old houses in Kerala and other parts of India.
മലയാളം: ജലവും പാനീയങ്ങളും പകരുന്നതിന് ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തേതിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, ജലം കുറഞ്ഞ അളവിൽ ഒഴിച്ചുകളയാൻ പാകത്തിലുള്ള വാൽ എന്നു വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ പ്രത്യേകതയാണ്. വെള്ളോട്, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കിണ്ടികളും ഇക്കാലത്ത് കണ്ടു വരുന്നു. കിണ്ടിയുടെ നിത്യോപയോഗം ഇക്കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുമതവിശ്വാസികളുടെ ഇടയിൽ ആചാരപരമായ പ്രാധാന്യം ഈ പാത്രത്തിനുണ്ട്. പൂജകൾക്കും മറ്റു മതപരമായ ചടങ്ങുകളിലും ഇത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.
bell metal vessel usually found in traditional Kerala homes | |||||
Upload media | |||||
Subclass of | |||||
---|---|---|---|---|---|
| |||||
Media in category "Kindi (vessel)"
The following 11 files are in this category, out of 11 total.
-
A view- kindi.jpg 2,576 × 1,936; 850 KB
-
Kindi (2).JPG 4,000 × 3,000; 411 KB
-
Kindi in Kerala.JPG 2,156 × 1,644; 2.25 MB
-
Kindi of Kerala 03.jpg 4,145 × 2,619; 2.97 MB
-
Kindi Top View.JPG 2,592 × 1,944; 2.21 MB
-
Kindi.jpg 3,072 × 2,304; 1.83 MB
-
Kunjimangalam kiNTi.jpg 2,048 × 1,536; 251 KB
-
Mootukindi.jpg 2,685 × 3,580; 3.11 MB
-
കിണ്ടി.JPG 1,600 × 1,200; 139 KB
-
കിണ്ടി.jpg 640 × 480; 63 KB
-
വിവിധ ഇനം കിണ്ടികള്‍.JPG 4,608 × 3,072; 4.06 MB