പ്രധാന താൾ

From Wikimedia Commons, the free media repository
Jump to navigation Jump to search
വിക്കിമീഡിയ കോമൺസ്
ഇന്നത്തെ ചിത്രം

Gonbo Rangjon with peak elevation 5,520 m (18,110 ft) towers 1,200 m (3,900 ft) above the Kargiakh valley in Zanskar, Ladakh, India. The tents in the foreground indicate the Himalayan scale. Known locally as God's Mountain, climbing is not permitted. The snow-capped range to the right includes the Shinko La pass to Lahaul.
 

+/− (ml), +/− (en)

ഇന്നത്തെ മീഡിയ
പങ്കെടുക്കൽ
ബ്രൗസിങ്?
ഈ താളിനു മുകളിലെ തിരയാനുള്ള സൗകര്യമോ വലതുള്ള കണ്ണികളോ ഉപയോഗിക്കുക. ഞങ്ങളുടെ സിൻഡിക്കേറ്റഡ് ഫീഡുകൾക്ക് വരിക്കാരാകുക.
ഉപയോഗം?
സ്വതന്ത്രാനുമതിയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ, ദയവായി ഞങ്ങളുടെ പുനരുപയോഗ വഴികാട്ടി വായിക്കുക. വേണമെങ്കിൽ താങ്കൾക്ക് ഒരു ചിത്രം ആവശ്യപ്പെടാവുന്നതുമാണ്.
തിരിച്ചറിയൽ?
തിരിച്ചറിയാൻ കഴിയാത്തവയിലൂടെ ഒന്നു കണ്ണോടിക്കുക. താങ്കൾക്കെന്തെങ്കിലും തിരിച്ചറിയാൻ കഴിയുമെങ്കിൽ, അതിന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക.
സൃഷ്ടി?
താങ്കൾക്കാവശ്യമുള്ളതെല്ലാം താങ്കളുടെ സൃഷ്ടി സംഭാവന ചെയ്യുന്നതിനുള്ള വഴികാട്ടിയിൽ നിന്ന് കണ്ടെടുക്കുക.
ഇനിയുമുണ്ട്!
Discussion?
See the list of discussion pages.
ഈ പദ്ധതിയിൽ എങ്ങനെയൊക്കെ ഭാഗഭാക്കാവാം എന്നറിയാൻ സാമൂഹിക കവാടം കാണുക.
ചിത്രമെടുപ്പ് മത്സരം
മാസംതോറുമുള്ള ഞങ്ങളുടെ വിഷയാധിഷ്ഠിത ഫോട്ടോയെടുപ്പ് മത്സരത്തിലേക്ക് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യൂ, പ്രോത്സാഹനവും പുതിയ വിഷയങ്ങളും നേടൂ! മത്സരങ്ങളെക്കുറിച്ച് കൂടുതലറിയുക!
പ്രമുഖകാര്യങ്ങൾ

താങ്കളാദ്യമായിട്ടാണ് കോമൺസ് ഉപയോഗിക്കുന്നതെങ്കിൽ, തിരഞ്ഞെടുത്ത ചിത്രങ്ങൾ, ഗുണമേന്മയേറിയ ചിത്രങ്ങൾ അല്ലെങ്കിൽ മൂല്യമേറിയ ചിത്രങ്ങൾ എന്നിവ കണ്ടു നോക്കുക. ഈ പദ്ധതിയുമായി സഹകരിക്കുന്ന പ്രതിഭാശാലികളെ, ഞങ്ങളുടെ ഛായാഗ്രാഹകരെ പരിചയപ്പെടുക ഒപ്പം ഞങ്ങളുടെ ചിത്രകാരന്മാരെ/ചിത്രകാരികളെ പരിചയപ്പെടുക എന്ന താളുകളിൽ കാണാവുന്നതാണ്. ഈ വർഷത്തെ തിരഞ്ഞെടുത്ത ചിത്രവും താങ്കൾക്ക് ഇഷ്ടപ്പെട്ടേക്കാം.

ഉള്ളടക്കം