File talk:Wikisangamolsavam-logo.png

From Wikimedia Commons, the free media repository
Jump to navigation Jump to search

അനാവശ്യ സ്ഥലങ്ങൾ

[edit]

വശങ്ങളിൽ ധാരാളം വെറുതെ കിടക്കുന്നു. അൽപ്പം ശരിയാക്കാമല്ലോ?--Rameshng (talk) 18:04, 16 February 2012 (UTC)[reply]

 Supportകൂടാതെ വെള്ള പശ്ചാത്തലം താളില്‍ പ്രശ്നമുണ്ടാക്കുന്നതായി തോന്നുന്നു.--Manojk (talk) 18:08, 16 February 2012 (UTC)[reply]

അതെ, ട്രാൻസ്പാരന്റ് പശ്ചാത്തലമാണ് നല്ലത്. --Junaidpv (talk) 03:25, 17 February 2012 (UTC)[reply]

വേർഷൻ 2

ഇങ്ങനെ ഒരു വേർഷൻ കൂടിയുണ്ട്. കൂടാതെ ഇന്നുതന്നെ സൂഗീഷ് തന്ന ഫോണ്ട് വെച്ച് മറ്റൊരു വേർഷൻ കൂടി ഉണ്ടാക്കാം-- Rajesh Odayanchal (talk) 04:07, 17 February 2012 (UTC)[reply]