File:Bhoothathankettu - ഭൂതത്താൻകെട്ട്-2.JPG
Original file (3,648 × 2,736 pixels, file size: 2.48 MB, MIME type: image/jpeg)
Captions
Summary
[edit]DescriptionBhoothathankettu - ഭൂതത്താൻകെട്ട്-2.JPG |
English: Bhoothathankettu Dam, Ernakulam District, Kothamangalam - Thattekadu Road, 3 k.m away from Keerampara Junction on the way to Idamalayar.
മലയാളം: ഭൂതത്താൻകെട്ട് അണക്കെട്ട്, എറുണാകുളം ജില്ലയിൽ പെരിയാറിന് കുറുകെ, കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് (ഇടത്തോട്ട്) ഇടമലയാർ വഴിയിൽ 3 കി.മി അകലെയാണ് ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് പ്രദേശത്ത് കാണുന്നത്...
പെരിയാർ നദിതട ജനസേചനപദ്ധതി എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി... 1964 ൽ കമീഷൻ ചെയ്തു... അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്... ഐതീഹ്യം... ഇപ്പോഴുള്ള അണക്കെട്ടിന് തൊട്ടടുത്തായി "ഭൂതത്താന്മാർ" വലിയ കല്ലുകൾ കൊണ്ടുവന്ന് അണ കെട്ടിയെന്നുള്ള ഐതീഹ്യം നിലവിലുണ്ട്... അതുകൊണ്ടാണ് ഈ പ്രദേശത്തെ ഭൂതത്താൻകെട്ട് എന്ന പേര് വന്നതെന്നും പറയുന്നു... രണ്ട് പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്... റോഡിന് കുറുകെയുള്ള കവാടത്തിലും പാർക്കിലും മറ്റും ഐതീഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്... |
Date | |
Source | Own work |
Author | കാക്കര |
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 11:10, 18 July 2012 | 3,648 × 2,736 (2.48 MB) | Shijan Kaakkara (talk | contribs) |
You cannot overwrite this file.
File usage on Commons
There are no pages that use this file.
File usage on other wikis
The following other wikis use this file:
- Usage on ml.wikipedia.org
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Camera manufacturer | Canon |
---|---|
Camera model | Canon PowerShot S95 |
Exposure time | 1/1,600 sec (0.000625) |
F-number | f/4 |
ISO speed rating | 160 |
Date and time of data generation | 00:16, 26 May 2012 |
Lens focal length | 6 mm |
Orientation | Normal |
Horizontal resolution | 180 dpi |
Vertical resolution | 180 dpi |
File change date and time | 00:16, 26 May 2012 |
Y and C positioning | Co-sited |
Exif version | 2.3 |
Date and time of digitizing | 00:16, 26 May 2012 |
Meaning of each component |
|
Image compression mode | 3 |
APEX shutter speed | 10.65625 |
APEX aperture | 4 |
APEX exposure bias | 0 |
Maximum land aperture | 2 APEX (f/2) |
Metering mode | Pattern |
Flash | Flash fired, compulsory flash firing, red-eye reduction mode |
Supported Flashpix version | 1 |
Color space | sRGB |
Focal plane X resolution | 12,493.150684932 |
Focal plane Y resolution | 12,493.150684932 |
Focal plane resolution unit | inches |
Sensing method | One-chip color area sensor |
File source | Digital still camera |
Custom image processing | Normal process |
Exposure mode | Auto exposure |
White balance | Auto white balance |
Digital zoom ratio | 1 |
Scene capture type | Standard |
Rating (out of 5) | 0 |