File:Bamboo Treebrown at Padur.JPG
Bamboo_Treebrown_at_Padur.JPG (640 × 360 pixels, file size: 112 KB, MIME type: image/jpeg)
Captions
Summary
[edit]DescriptionBamboo Treebrown at Padur.JPG |
English: വനങ്ങൾക്കു സമീപവും, മുളങ്കാടുകളിലും കാണുന്ന ഒരു നിശാശലഭമാണ് മുളന്തവിടൻ. ( Bamboo Treebrown-Lethe europa). ഉണക്ക് മുളയുടെ ഇലകളിൽ പെട്ടെന്ന് അപ്രത്യക്ഷമാകാൻ കഴിയുന്ന നിറം ഇതിന്റെ പ്രത്യേകതയാണ്.തവിട്ടു കലർന്ന കറുത്ത ചിറകിൽ വെളുത്ത പട്ടയും ധാരാളം കൺപൊട്ടുകളും കാണുന്നു.പിൽചിറകിലെ കൺപൊട്ടുകൾക്ക് വലിപ്പം കൂടുതൽ ഉണ്ട്. പൂന്തേൻ കുടിക്കാത്ത ഈ ശലഭങ്ങൾ ജൈവാവശിഷ്ടങ്ങളെയാണ് ആഹാരമാക്കുന്നത്.
വൈദ്യുതവിളക്കിന്റെ പ്രകാശം ഈ ശലഭത്തെ ആകർഷിയ്ക്കാറുണ്ട്. സാധാരണ വനങ്ങൾക്കു സമീപമുള്ള ഗൃഹങ്ങളിൽ മുളന്തവിടൻ എത്താറുണ്ട്. സാധാരണ ചുവരിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന രീതിയിൽ ഇതിനെക്കാണാം.
കാലത്തും വൈകിട്ടും സജീവമാകുന്ന ഇവയ്ക്ക് ധൃതിപിടിച്ച് പറക്കുന്ന സ്വഭാവമാണ്. മരത്തലപ്പിലും,കാട്ടുപൊന്തകളിലും ചെന്നിരിയ്ക്കുന്ന മുളന്തവിടൻ ചിറകു കൂട്ടിപ്പിടിച്ചാണ് വിശ്രമിയ്ക്കുക. Bamboo treebrown dahanu.jpg ഭക്ഷണം[തിരുത്തുക] പൂന്തേൻ ഇഷ്ടമല്ലാത്ത വർഗ്ഗമാണിത്. ചീഞ്ഞ ഇലകളിൽ നിന്നും, പഴകിയ ഫലങ്ങളിൽ നിന്നും സത്തും,മണ്ണിലെ ലവണവും നുണയാറുണ്ട്. വിരളമായി ചാണകത്തിലും ഇരിയ്ക്കുന്നതു കാണാം. മുളകളിൽ ആണ് മുട്ടയിടുന്നത്.[3][4] ഇതിന്റെ പുഴുവിനു പച്ച നിറവും ,തലയിൽ ഒരു കൊമ്പും കാണാം. [2]പ്യൂപ്പയ്ക്ക് കരിയില നിറമാണ്. |
Date | |
Source | Own work |
Author | വരി വര |
Camera location | 10° 38′ 47.89″ N, 76° 28′ 51.18″ E | View this and other nearby images on: OpenStreetMap | 10.646636; 76.480883 |
---|
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 18:12, 20 August 2015 | 640 × 360 (112 KB) | Abijithka (talk | contribs) | User created page with UploadWizard |
You cannot overwrite this file.
File usage on Commons
There are no pages that use this file.
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Camera manufacturer | SONY |
---|---|
Camera model | DCR-SX45E |
Exposure time | 1/50 sec (0.02) |
F-number | f/4 |
Date and time of data generation | 00:13, 22 January 2011 |
Lens focal length | 62.8 mm |
Orientation | Normal |
Horizontal resolution | 72 dpi |
Vertical resolution | 72 dpi |
File change date and time | 00:13, 22 January 2011 |
Y and C positioning | Co-sited |
Exposure Program | Normal program |
Exif version | 2.21 |
Date and time of digitizing | 00:13, 22 January 2011 |
Meaning of each component |
|
Image compression mode | 2 |
APEX exposure bias | 0 |
Maximum land aperture | 1.7 APEX (f/1.8) |
Metering mode | Pattern |
Light source | Unknown |
Flash | Flash did not fire, auto mode, No flash function |
Supported Flashpix version | 1 |
Color space | sRGB |
File source | Digital still camera |
Scene type | A directly photographed image |
Custom image processing | Normal process |
Exposure mode | Auto exposure |
White balance | Auto white balance |
Scene capture type | Standard |
Contrast | Normal |
Saturation | Normal |
Sharpness | Normal |