File:മൂങ്ങക്കണ്ണൻശലഭം Owlet moths,,.jpg
Original file (1,440 × 1,440 pixels, file size: 305 KB, MIME type: image/jpeg)
Captions
Summary
[edit]Descriptionമൂങ്ങക്കണ്ണൻശലഭം Owlet moths,,.jpg |
English: ഇളംമഞ്ഞ കലർന്ന തവിട്ടുനിറമുള്ള വലിയ നിശാശലഭങ്ങളാണ് മൂങ്ങക്കണ്ണൻശലഭങ്ങൾ(Owlet Moth). 35,000 ത്തോളം വ്യത്യസ്തയുനം ശലഭങ്ങൾ ഈ കുടുംബത്തിലുണ്ട്. Lepidoptera യിലെ ഏറ്റവും വലിയ ജീവികുടുംബം ഇതാണെന്ന് കരുതപ്പെടുന്നു.
മൂങ്ങയുടെ കണ്ണുകൾ പോലെ വലിയ രണ്ട് അടയാളങ്ങൾ ഇവയുടെ മുൻചിറകുകളിൽ കാണാം. ദൂരെ നിന്ന് നോക്കുമ്പോൾ മൂങ്ങയോ പൂച്ചയോ ആയി തോന്നുന്നതിനാൽ പക്ഷികളും ഓന്തുകളുമൊന്നും ഈ ശലഭത്തിന്റെ അടുത്തേയ്ക്ക് വരാൻ മടിയ്ക്കും. വവ്വാലുകൾ ഇരപിടിയ്ക്കാൻ ഉപയോഗിക്കുന്ന അൾട്രാസോണിക്ക് ശബ്ദങ്ങളെ തിരിച്ചറിയാൻ ഈ ശലഭങ്ങൾക്ക് കഴിവുണ്ട്[1]. മൂങ്ങക്കണ്ണൻശലഭങ്ങൾ (Owlet moths) Egybolis vaillantina.jpg Egybolis vaillantina ശാസ്ത്രീയ വർഗ്ഗീകരണം e Kingdom: ജന്തു Phylum: Arthropoda Class: Insecta Order: Lepidoptera Superfamily: Noctuoidea Family: Noctuidae Latreille, 1809 (recent major revisions by Lafontaine & Fibiger (2006) Hacker & Zilli (2007) Lafontaine & Schmidt (2010)) Type species Noctua pronuba Subfamilies |
Date | |
Source | Own work |
Author | വരി വര |
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 18:45, 13 August 2015 | 1,440 × 1,440 (305 KB) | Abijithka (talk | contribs) | User created page with UploadWizard |
You cannot overwrite this file.
File usage on Commons
There are no pages that use this file.