File:കാല ബൈരാവാൻ.jpg
Original file (2,592 × 4,608 pixels, file size: 4.02 MB, MIME type: image/jpeg)
Captions
Summary
[edit]Descriptionകാല ബൈരാവാൻ.jpg |
മലയാളം: മലയാള മാസം ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ്, കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണമായി മലയാളി ആഘോഷിക്കുന്നത്. പ്രധാനമായും ആലപ്പുഴയിലെ ഓച്ചിറയിലാണ് ഇരുപത്തിയെട്ടാം ഓണം ആഘോഷിക്കപ്പെടുന്നത്. ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് അഥവാ കാളവേല ആഘോഷമാണ് ഏറ്റവും പ്രധാനം. ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ പടനിലത്ത് നിരത്തി നിര്‍ത്തുന്നതാണ് കാളവേല. ഇത്തരത്തില്‍ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നും വിളിക്കുന്നു.ഓരോ കരയ്ക്കും അവരവരുടെതായ കെട്ടുകാളകള്‍ ഉണ്ടായിരിക്കും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഈ കെട്ടുകാളകള്‍ ഒരുങ്ങുന്നത്. കാര്‍ഷികാഭിവൃദ്ധിക്കായുള്ള കാളവേലയ്ക്കായി ഓരോ കരക്കാരും മത്സര ബുദ്ധിയോടെയാണ് കാളകളെ അണിയിച്ചൊരുക്കുന്നത്. ഇങ്ങനെ ഒരുക്കുന്ന കാളകളെ വലിയ ചക്രത്തേരില്‍ വടം കെട്ടി പടനിലത്തിലൂടെ ആനയിച്ചാണ് എത്തിക്കുന്നത്.കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകുക. മറ്റ് ഭാഗങ്ങള്‍ അതായത് ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുന്നു. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകും. എന്നാൽ കൈവെള്ളയിൽ ഒതുങ്ങുന്ന തരത്തിലുള്ളവയും നിര്‍മ്മിച്ചിട്ടുണ്ടാകും. സാധാരണയായി ഒരു കാളക്ക് വെള്ള നിറവും മറ്റേതിന് ചുവപ്പുമാണ് കൊടുക്കാറുള്ളത്. ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് ആനയിച്ച് കൊണ്ടു വരുന്ന കാളകൾക്ക് മത്സര രീതിയിൽ സമ്മാനം കൊടുക്കുന്ന പതിവും അടുത്തകാലത്തായുണ്ട്.ഏറ്റവും ഉയരത്തില്‍ മനോഹരമായ കാളകളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാകും ഈ കാലങ്ങളില്‍ ദേശവാസികള്‍. അത് ഓരോ ദേശത്തിന്‍റെയും അഭിമാന പ്രശ്നമാണെന്ന് നിലയിലാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഇരുനൂറിലേറെ വലുതും ചെറുതുമായ കെട്ടുകാളകളാണ് ഇത്തരത്തില്‍ ഒരുങ്ങുക. കെട്ടുകാളക്കഥകള്‍ ഓച്ചിറ പടനിലത്തില്‍ എത്തിച്ചേരുമ്പോഴുള്ള കാഴ്ച വര്‍ണ്ണനാതീതമാണ്. ഒരു ദേശത്തിന്‍റെ കൂട്ടായ്മയും അധ്വാനവും ആ കെട്ടുകാളകള്‍ക്ക് പിന്നിലുണ്ട്. 30 അടിക്ക് മേലെ ഉള്ള എല്ലാ കാളകൾക്കും ഒരു കോൽ (ഇരുപത്തിയൊൻപതേകാൽ ഇഞ്ച്) വ്യാസമുള്ള രണ്ട് ചക്രത്തേരിലേറിയാകും പടനിലത്തേക്ക് എത്തുക. കാളകളുടെ നിര്‍മ്മാണം ദേശത്തിന്‍റെ കുരുത്തും സൗഹാര്‍ദ്ദവും വെളിവാക്കുന്നതാണ്. കാളയുടെ നിര്‍മ്മാണത്തില്‍ വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ പഞ്ചവർണങ്ങൾ ഉപയോഗിക്കുന്നു.
|
||
Date | |||
Source | Own work | ||
Author | Mrvs kl23 |
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
This media was uploaded as part of Wiki Loves Folklore 2024 international photographic contest. Other languages:
Deutsch ∙ English ∙ español ∙ Igbo ∙ português do Brasil ∙ українська ∙ +/− |
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 21:24, 4 March 2024 | 2,592 × 4,608 (4.02 MB) | Mrvs kl23 (talk | contribs) | Uploaded own work with UploadWizard |
You cannot overwrite this file.
File usage on Commons
The following 3 pages use this file:
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Camera model | I2011 |
---|---|
Camera manufacturer | iQOO |
ISO speed rating | 2,375 |
F-number | f/1.79 |
Exposure time | 3/50 sec (0.06) |
Lens focal length | 4.71 mm |
User comments | 0; fileterIntensity: 0.0; filterMask: 0; module: photo;
hw-remosaic: false; touch: (0.6175926, 0.44583333); modeInfo: ; sceneMode: 0; cct_value: 5750; AI_Scene: (-1, -1); aec_lux: 420.75702; aec_lux_index: 0; hist255: 0.0; hist252~255: 0.0; hist0~15: 0.0; albedo: ; confidence: ; motionLevel: 0; weatherinfo: null; temperature: 35; |
Date and time of data generation | 21:27, 26 September 2023 |
Width | 4,608 px |
Height | 2,592 px |
File change date and time | 21:27, 26 September 2023 |
Y and C positioning | Centered |
Horizontal resolution | 72 dpi |
Vertical resolution | 72 dpi |
Exposure Program | Normal program |
Sensing method | One-chip color area sensor |
DateTimeDigitized subseconds | 704 |
DateTimeOriginal subseconds | 704 |
DateTime subseconds | 704 |
Flash | Flash did not fire, compulsory flash suppression |
Light source | D65 |
Metering mode | Center weighted average |
Scene capture type | Standard |
Focal length in 35 mm film | 26 mm |
Maximum land aperture | 1.67 APEX (f/1.78) |
Digital zoom ratio | 1 |
APEX exposure bias | 0 |
Date and time of digitizing | 21:27, 26 September 2023 |
White balance | Auto white balance |
Exposure mode | Auto exposure |
APEX aperture | 1.67 |
Meaning of each component |
|
Color space | sRGB |
Scene type | A directly photographed image |
APEX shutter speed | 4.058 |
Supported Flashpix version | 1 |
Exif version | 2.2 |
GPS date |