File:കമ്യൂണിസ്റ്റ് പച്ച... Chromolaena odoratum.JPG
Original file (1,066 × 773 pixels, file size: 228 KB, MIME type: image/jpeg)
Captions
Summary
[edit]Descriptionകമ്യൂണിസ്റ്റ് പച്ച... Chromolaena odoratum.JPG |
English: Name : Chromolaena odoratum
Family : Asteraceae
മലയാളം: 1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് അതിന്റെ നീര് മുറിവിന് പുരട്ടാറുണ്ട്. 2009 ൽ ചിക്കൻഗുനിയയിയില് കുളിച്ച കേരളീയര്‍ കുളിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍ക്കുമായിരുന്നു. കേരളത്തിൽ 1950കളിലാണു് കമ്യൂണിസ്റ്റുകളും അതേ സമയത്തുതന്നെ ഈ ചെടിയും പ്രചാരത്തിൽ വന്നതു്. പെട്ടെന്നു് എല്ലായിടത്തും വളർന്നുപടരാൻ ഈ ചെടിയ്ക്കുള്ള അസാമാന്യ കഴിവുകൊണ്ടാണത്രേ ഈ പേരു വന്നതു്. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സർക്കാർ(1957)നുശേഷമാണു് പേരു് പ്രചുരപ്രചാരത്തിലെത്തിയതു്. (വിയറ്റ്നാമിലടക്കം!). കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച വേലികെട്ടാനും തോൽവളമായും അപൂർവ്വമായി അടുപ്പിൽ തീ കത്തിക്കാനും ഉപയോഗിച്ചിരുന്നു. എങ്കിലും 1980കളോടെ കമ്യൂണിസ്റ്റ് പച്ചയുടെ പ്രഭാവം ഇവിടെ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ ഈസ്റ്റ് തിമൂറിൽ ഇവ വ്യാപകമായി വളർന്നുപടരാൻ തുടങ്ങി. |
Date | |
Source | Own work |
Author | Ks.mini |
Other versions | http://mini-chithrasalaphotos.blogspot.in/2012/02/chromolaena-odoratum.html |
Eupatorium odoratum എന്നതു് ഈ ചെടിയുടെ പഴയ പേരാണു്. സൂര്യകാന്തിച്ചെടിയോടു് കൂടുതൽ അടുപ്പമുള്ള ഇതിന്റെ പേരു് പിന്നീടു് Chromolaena odoratum എന്നു മാറ്റുകയുണ്ടായി. കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച എന്നും ഐക്യമുന്നണിപ്പച്ച എന്നും ഐമുപ്പച്ച എന്നും അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാരച്ചെടി എന്ന രൂപത്തിൽ കരീബിയൻ ദ്വീപുകളിൽനിന്നും 1840ൽ കൽക്കത്താ ബൊട്ടാണിക്കൽ ഗാർഡനിലെത്തി. പിൽക്കാലത്ത് കിഴക്കേ ഇന്ത്യയിലും കപ്പലുകൾ വഴി വിദൂരപൂർവ്വദേശങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ നാലുപാടുമുള്ള ഉഷ്ണമേഖലാരാജ്യങ്ങളിലെമ്പാടും അതിഭീഷണമായി പടർന്നുകയറി. ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ മൂന്നു കളകളിൽ ഒന്നു് എന്ന സ്ഥാനമാണു് അമേരിക്ക (USDA) ഈ ചെടിക്ക് നൽകിയിരിക്കുന്നതു്. പല ദേശങ്ങളിലും പലപേരുകളിൽ അറിയപ്പെടുന്നു: ഗാന്ധി ഗുലാബി (ആസ്സാം), സയാം വീഡ് (ഇന്തോനേഷ്യ), കർപ്പൂരപ്പുല്ല് (ബർമ്മ), കമ്യൂണിസ്റ്റ് കള (വിയറ്റ്നാം) എന്നിങ്ങനെയൊക്കെ.
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 02:32, 8 February 2012 | 1,066 × 773 (228 KB) | Ks.mini (talk | contribs) | {{Information |Description ={{en|1=Name : Chromolaena odoratum Family : Asteraceae }} {{ml|1=1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴി� |
You cannot overwrite this file.
File usage on Commons
There are no pages that use this file.
File usage on other wikis
The following other wikis use this file:
- Usage on de.wikipedia.org
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Camera manufacturer | SONY |
---|---|
Camera model | DSC-W55 |
Exposure time | 1/100 sec (0.01) |
F-number | f/2.8 |
ISO speed rating | 100 |
Date and time of data generation | 16:30, 20 December 2011 |
Lens focal length | 6.3 mm |
Orientation | Normal |
Horizontal resolution | 72 dpi |
Vertical resolution | 72 dpi |
Software used | Adobe Photoshop 7.0 |
File change date and time | 00:07, 23 December 2011 |
Y and C positioning | Co-sited |
Exposure Program | Normal program |
Exif version | 2.21 |
Date and time of digitizing | 16:30, 20 December 2011 |
Meaning of each component |
|
Image compression mode | 4 |
APEX exposure bias | 0 |
Maximum land aperture | 3 APEX (f/2.83) |
Metering mode | Pattern |
Light source | Unknown |
Flash | Flash did not fire, auto mode |
Supported Flashpix version | 1 |
Color space | sRGB |
File source | Digital still camera |
Scene type | A directly photographed image |
IIM version | 2 |