File:ഔഷധസസ്യമാണ് മുയൽചെവിയൻ.jpg
Original file (2,560 × 1,440 pixels, file size: 1.14 MB, MIME type: image/jpeg)
Captions
Summary
[edit]Descriptionഔഷധസസ്യമാണ് മുയൽചെവിയൻ.jpg |
English: കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് മുയൽചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്.
lilac tasselflower ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae Division: Magnoliophyta ക്ലാസ്സ്: Magnoliopsida നിര: Asterales കുടുംബം: Asteraceae ജനുസ്സ്: Emilia വർഗ്ഗം: E. sonchifolia ശാസ്ത്രീയ നാമം Emilia sonchifolia (L.) DC. ex Wight പര്യായങ്ങൾ Cacalia sonchifolia L. Source: AFPD[1] രസഗുണങ്ങൾ[തിരുത്തുക] രസം - കടു, കഷായം, തിക്തം ഗുണം - ലഘു, തീക്ഷ്ണം വീര്യം - ശീതം[2] വിപാകം - കടു ഘടന[തിരുത്തുക] 40 സെന്റീ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു പാഴ്ചെടിയാണിത്. പച്ചയും വെള്ളയും കലർന്ന നിറത്തിൽ മുയലിന്റെ ചെവിയുടെ ആകൃതിയിലാണ് ഇലകൾ. ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. ആൺ പൂക്കളും പെൺ പൂക്കളൂം വെവ്വേറെ ചെടിയിൽ കാണപ്പെടുന്നു. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം[2][3]
കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി. (പരമശിവൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു. ) അവലംബം[തിരുത്തുക] മുകളിലേയ്ക്ക് ↑ "Emilia sonchifolia record n° 95932" (HTML). African Plants Database. South African National Biodiversity Institute, the Conservatoire et Jardin botaniques de la Ville de Genève and Tela Botanica. ശേഖരിച്ചത് 2008-05-21. ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 ayurvedicmedicinalplants.com - ൽ നിന്നും. മുകളിലേയ്ക്ക് ↑ ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 422-424 മുകളിലേയ്ക്ക് ↑ മനോരമ ഓൺലൈൻ, ഡോ. ആർ. കിഷോർ, Story Dated: Thursday, April 4, 2013 11:57 hrs IST |
Date | |
Source | Own work |
Author | വരി വര |
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 02:47, 11 August 2015 | 2,560 × 1,440 (1.14 MB) | Abijithka (talk | contribs) | User created page with UploadWizard |
You cannot overwrite this file.
File usage on Commons
There are no pages that use this file.
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Camera manufacturer | Motorola |
---|---|
Camera model | MotoE2 |
Exposure time | 13/2,500 sec (0.0052) |
F-number | f/2.2 |
ISO speed rating | 80 |
Date and time of data generation | 17:24, 4 July 2015 |
Lens focal length | 2.471 mm |
Horizontal resolution | 72 dpi |
Vertical resolution | 72 dpi |
File change date and time | 17:24, 4 July 2015 |
Y and C positioning | Centered |
Exposure Program | Manual |
Exif version | 2.2 |
Date and time of digitizing | 12:00, 8 December 2002 |
Meaning of each component |
|
APEX shutter speed | 7.58 |
APEX aperture | 2.275 |
APEX brightness | −1 |
APEX exposure bias | 0 |
Maximum land aperture | 2.275 APEX (f/2.2) |
Metering mode | Average |
Flash | Flash did not fire, No flash function |
Supported Flashpix version | 1 |
Color space | sRGB |
Scene type | A directly photographed image |
Custom image processing | Custom process |
Exposure mode | Auto bracket |
White balance | Auto white balance |
Digital zoom ratio | 1 |
Contrast | Normal |
Saturation | Normal |
Sharpness | Soft |
Geodetic survey data used | WGS-84 |
GPS tag version | 2.2.0.0 |